Mubarak Al-Thani about Qatar Emir<br />ഖത്തറിനെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില വീഡിയോകള്‍ ഇതിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു. ഖത്തറില്‍ പട്ടാള അട്ടിമറി ശ്രമം നടക്കുന്നുവെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകള്‍ പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി